പേർസണൽ ലോൺ
അക്കൗണ്ടിൽ 15,000 രൂപ നെറ്റ് പേ കയറിയിരിക്കണം,,മൂന്നുമാസത്തെ സാലറി സ്ലിപ്പ്,മൂന്നുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻറ്,ആധാർ കാർഡ് ,പാൻ കാർഡ്,ഈമെയിൽ ഐഡി ഫോൺ നമ്പർ,പാസ്പോർട്ട് സൈസ് ഫോട്ടോ,കുറഞ്ഞത് ആറുമാസം എങ്കിലും എക്സ്പീരിയൻസ് ഉള്ള ആളായിരിക്കണം സിബിൽ പ്രശ്നം പാടില്ല.തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട,ആലപ്പുഴ ,കോട്ടയം ,തൃശ്ശൂർ, എറണാകുളം ,കോഴിക്കോട് ,കണ്ണൂർ. എന്നീ ജില്ലകളിലാണ് ലോൺ ചെയ്യുന്നത്
മറ്റുള്ള ജില്ലകളിൽ ചെയ്യണമെങ്കിൽ 20000 ത്തിനു മുകളിൽ സാലറി കയറിയിരിക്കണം PF ,ESI ഉണ്ടായിരിക്കണം