ഹോം ലോൺ
ആധാർ ,പാൻകാർഡ്ഇ മെയിൽ ഐഡി, ഫോൺ നമ്പർ12 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്salary slip / certificate ബിസ്സിനസ് ആണെങ്കിൽ ലൈസൻസ് വരുമാനമുള്ള വാഹനമാണെങ്കിൽ അതിന്റെ rc book copy,കയ്യിൽ സാലറി വാങ്ങുന്ന വരാണെങ്കിൽ ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്നും സാലറി സർട്ടിഫിക്കറ്റ് വേണം.കൂലിപ്പണി ആണെങ്കിൽ എൻജിനീയർ / കോൺട്രാക്ടറുടെ കയ്യിൽ നിന്നുള്ള സാലറി സർട്ടിഫിക്കറ്റ്.സ്വന്തം വർക്ക് ആണെങ്കിൽ വർക്ക് എടുത്ത് ചെയ്യുന്നതിന്റെ എഗ്രിമെന്റ് കോപ്പി. വില്ലേജിൽ നിന്നുള്ള പേപ്പറുകൾ. പഞ്ചായത്ത് അപ്രൂവൽ പ്ലാൻ പെർമിറ്റ്. എസ്റ്റിമേറ്റ് എൻജിനീയർ സൈൻ.മെയിന്റനൻസ് ലോൺ ആണ് എങ്കിൽ ബിൽഡിംഗ് ടാക്സ് ബിൽഡിംഗ് പെർമിറ്റ് വീടും സ്ഥലം വാങ്ങുവാൻ ആണെങ്കിൽ, സ്ഥലം വാങ്ങി വീട് വയ്ക്കുവാൻ ആണെങ്കിൽ സർവ്വേ സ്കെച്ച് കൂടി വേണ്ടിവരും.വീടും സ്ഥലവും വാങ്ങാൻ 75% മുതൽ 80% വരെയും സ്ഥലം വാങ്ങി വീട് വയ്ക്കാൻ സ്ഥലം വാങ്ങുന്നതിന്റെ 50%to 60% വീടുവയ്ക്കുന്നതിന്റെ 80 ശതമാനം വരെയും ലോൺ ലഭിക്കും വസ്തുവും വീടും കൂടി വാങ്ങുവാൻ 75% മുതൽ 80% വരെ ലോൺ ലഭിക്കും എലിജിബിലിറ്റി നോക്കിയിട്ടായിരിക്കും എമൗണ്ട് പാസാക്കുന്നത് അക്കൗണ്ട് സാലറി മുപ്പതിനായിരത്തിന് മുകളിൽ സാലറി വാങ്ങുന്നവർക്കും രണ്ടു വർഷം ബിസിനസ് ഐടിആർ ചെയ്യുന്നവർക്കും 90% വരെ ലോൺ ചെയ്യാൻ സാധിക്കും
From our gallery
No images available for this service.