പ്രീ അപ്പ്രൂവ്ഡ് പേഴ്സണൽ ലോൺ
- നിലവിൽ ആറുമാസത്തിനുള്ളിൽ പുതിയ ലോണുകൾ ഒന്നും എടുത്തിരിക്കാൻ പാടില്ല.
- നിലവിൽ ആറു മാസത്തിനു മുൻപ് പാൻകാർഡ് ഉപയോഗിച്ച് ലോൺ എടുത്ത് അടഞ്ഞു പോകുന്ന വരായിരിക്കണം.
- ബൗൺസോ, ഡിലെ പെയ്മെന്റോ, പെന്റിങ്ങോ വരാൻ പാടില്ല.
- ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരായിരിക്കണം
- സിബിൽ സ്കോർ 700 നു മുകളിൽ ഉണ്ടായിരിക്കണം.
- സിബിൽ പ്രശ്നം പാടില്ല
- തിരുവനന്തപുരം ,കൊല്ലം മാത്രമാണ് ചെയ്യുന്നത്
ആവശ്യമായ രേഖകൾ
ആധാർ കാർഡ്,
പാൻ കാർഡ്.
മെയിൽ ഐഡി,ഫോൺ നമ്പർ.
വർക്ക് ചെയ്യുന്ന സ്ഥാപനത്തിന്റെ പേര്,സ്ഥലം,Pincode
From our gallery
No images available for this service.